പരിശീലനം
സ്വാഗതം / പരിശീലനം
പരിശീലനം
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പട്ടികവിഭാഗത്തില്‍ പ്പെട്ടവരെ പ്രാപ്തമാക്കുന്നതിനുതകുന്ന താഴെ പറയുന്ന വിവിധ തൊഴില്‍ പരിശീലനപരിപാടികള്‍ നടത്തിവരുന്നുണ്ട്.
- കംപ്യൂട്ടര്‍ പരിശീലനം
- വസ്ത്രനിര്‍മ്മാണ പരിശീലനം
- കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട പരിശീലനം
ലക്ഷൃ സമൂഹത്തില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കഴിവും പ്രാപ്തിയും ഉള്ള ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കുന്നതിനും അവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം മുന്‍ഗണനാക്രമത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷൃമാണ് ഇക്കാര്യത്തില്‍ കോര്‍പ്പറേഷനുള്ളത്.
അനുബന്ധങള്‍
വാര്‍ത്തകള്‍
