സ്വാഗതം / സാമ്പത്തികം / ഓഹരി മൂലധനം

ഓഹരി മൂലധനം

രണ്ടു കോടി രൂപ അംഗീകൃത ഓഹരി മൂലധനവുമായി പ്രവര്‍ത്തനം തുടങ്ങിയ കോര്‍പ്പറേഷന്‍റെ ഇപ്പോഴത്തെ അംഗീകൃത ഓഹരി മൂലധനം 125 കോടി രൂപയാണ്. പ്രസ്തുത തുകയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതം 49:51 അനുപാതത്തിലാണ്. കോര്‍പ്പറേഷന്‍റെ ഓഹരി മൂലധനം കൂടാതെ ദേശീയ സാമ്പത്തിക ഏജന്‍സികളായ എന്‍.എസ്.എഫ്.ഡി.സി, എന്‍.എസ്.ടി.എഫ്.ഡി.സി എന്നിവയില്‍ നിന്നും ലഭിക്കുന്ന വായ്പാ സഹായവും ഉപയോഗിച്ചാണ് കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ലക്ഷൃ ജനവിഭാഗത്തിന് എത്തിക്കുന്നത്. അംഗീകൃത ഓഹരി മൂലധന പരിധി ഉയര്‍ ത്തുന്നതിനായ നടപടികള്‍ കൈകൊണ്ടു വരുന്നു.

ഓഹരി മൂലധന നിലവാരം 31-12-2010 ( രൂപ )
പ്രാരംഭ അംഗീകൃത മൂലധനം - 2 കോടി
ഇപ്പോഴത്തെ അംഗീകൃത മൂലധനം - 125 കോടി
അടച്ചുതീര്‍ത്ത മൂലധനം – 99.52 കോടി
കേന്ദ്ര ഗവണ്മെന്‍റിന്‍റെ വിഹിതം - 45.16                         കോടി
സംസ്ഥാന ഗവണ്മെന്‍റിന്‍റെ വിഹിതം - 54.36 കോടി


അനുബന്ധങള്‍
വാര്‍ത്തകള്‍
പ്രവര്‍ത്തന മികവിന് ദേശീയ പുരസ്കാരം
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പറേഷന്‍റെ പ്രവര്‍ത്തന മികവിനു ദേശീയ പുരസ്‌കാരം
വായ്പാ കുടിശ്ശിക പൂര്ണ്ണ മായും എഴുതി തള്ളുന്നതിനുള്ള കാലാവധി ദീര്ഘിിപ്പിച്ചു.
25000 രൂപവരെയുള്ളതും 31/3/06ന്‌ തിരിച്ചടവ്‌ കാലാവധി കഴിഞ്ഞതുമായ വായ്പകളിന്‍ മേല്‍
ഒറ്റത്തവണ തീര്പ്പാ ക്കല്‍ പദ്ധതിക്കുള്ള കാലാവധി ദീര്ഘിിപ്പിച്ചു.
25000 രൂപയ്ക്ക്‌ മുകളിലുള്ളതും 31/03/2006ന്‌ തിരിച്ചടവ്‌ കാലാവധി കഴിഞ്ഞിട്ടുള്ളതുമായ
കോര്പ്പ്റേഷന് പുതിയ ചെയര്‍‍മാനെ നിയമിച്ചു.
ശ്രി. എസ്‌. ശിവരാമന്‍ എക്സ്.എംപി യെ പട്ടികജാതി പട്ടിക വര്ഗ്ഗക കോര്പടറേഷന്‍

തിരുവനന്തപുരം മേഖലാ ഓഫീസ് അയ്യന്കാല്ളി ഭവനിലേക്ക് മാറ്റി:
വാടക കെട്ടിടത്തില്‍ പ്രവര്ത്തിളച്ചിരുന്ന തിരുവനന്തപുരം

വായ്പ്പാ പദ്ധതികളുടെ ജാമ്യവ്യവസ്ഥകള്‍ ഉദാരവല്‍ക്കരിചിരിക്കുന്നു
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പറേഷന്‍  നല്‍കുന്ന ....
പുതിയ മേഖലാ ഓഫീസുകള്‍‍
കോര്‍പ്പറേഷന്‍റെ  കോഴിക്കോട്‌, ആലപ്പുഴ മേഖലാ ഓഫീസിന്‍റെ പ്രവര്‍ത്തനം….
ശില്‍പി സമൃദ്ധി യോജന പദ്ധതി:
ഇന്ത്യ ഗവണ്മെന്‍റിന്‍റെ കരകൗശല വികസന കമ്മീഷണറില്‍ നിന്നും ലഭിച്ച...
സ്വാശ്രയ വിപണന കേന്ദ്രം - കോര്‍പ്പറേഷന്‍ പ്രവര്‍ത്തനത്തിലെ നാഴികകല്ല്‌
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌  കേരളാ ചലച്ചിത്ര...
ഒരു ലക്ഷം രൂപവരെയുള്ള സ്വയം തൊഴില്‍ വായ്പ
ഏതു സമയത്തും അപേക്ഷിക്കാവുന്നതും 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ...
സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വൊരോസ്കാര്‍ യോജന പദ്ധതി
നാളിതുവരെ ബാങ്കുകള്‍ മുഖേന നല്‍കിയിരുന്ന വായ്പാ പദ്ധതിയാണിത്...
Copyright © 2012 KSDC