സ്വാഗതം / സേവനങ്ങള്‍

സേവനങ്ങള്‍

പട്ടികജാതി പട്ടികവര്‍‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി കോര്‍‍പ്പറേഷന്‍ നാനാവിധമായ വായ്പാ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു‍.  പ്രസ്തുത വായ്പാ പദ്ധതികളില്‍‍ വരുമാനദായകമായ വായ്പാ പദ്ധതികള്‍, സാമൂഹിക ഉന്നമനത്തിനായുള്ള പദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പകള്‍ എന്നി‍വകൂടാതെ സ്വയം തൊഴില്‍‍ നേടുന്നതിനായുള്ള ട്രെയിനിംഗ്‌ പരിപാടികളും കോര്‍‍പ്പറേഷന്‍ നടത്തിവരുന്നു‍.  കോര്‍‍പ്പറേഷന്‍റെ വായ്പാ പദ്ധതികള്‍ പ്രധാനമായി മൂന്നായി  തരം തിരിച്ചിട്ടുണ്ട്‌.

  • കോര്‍‍പ്പറേഷന്‍റെ സ്വന്തം ഫണ്ട് ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന വായ്പാ പദ്ധതികള്‍ (കെ.എസ്‌.ഡി.സി. വായ്പാ പദ്ധതികള്‍)
  • ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍‍പ്പറേഷന്‍റെ ധനസഹായത്തോ‍ടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതികള്‍ (എന്‍.എസ്‌.എഫ്‌.ഡി.സി)
  • ദേശീയ പട്ടികവര്‍‍ഗ്ഗ ധനകാര്യ വികസന കോര്‍‍പ്പറേഷന്‍റെ ധനസഹായത്തോ‍ടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതികള്‍ (എന്‍.എസ്‌.റ്റി.എഫ്‌.ഡി.സി)

ഹൗസിംഗ്‌ ആന്‍ഡ്‌ അര്‍‍ബന്‍ ഡവലപ്മെന്‍റ് കോര്‍‍പ്പറേഷന്‍ (ഹഡ്കോ), നാഷണല്‍‍ സഫായി കര്‍‍മ്മചാരി വികസന കോര്‍‍പ്പറേഷന്‍ (എന്‍.എസ്‌.കെ.എഫ്‌..ഡി.സി.) എന്നി‍വയില്‍‍ നിന്നും ഇപ്പോള്‍ സഹായം ഒന്നും തന്നെ ലഭിക്കുന്നി‍ല്ല. എന്നി‍രിക്കിലും പ്രസ്തുത ഏജന്‍സികളില്‍‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച്‌  കൊടുത്ത വായ്പകള്‍ ഇപ്പോഴും കോര്‍‍പ്പറേഷനില്‍‍ നിലനില്‍‍ക്കുന്നു‍

അനുബന്ധങള്‍
വാര്‍ത്തകള്‍
പ്രവര്‍ത്തന മികവിന് ദേശീയ പുരസ്കാരം
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പറേഷന്‍റെ പ്രവര്‍ത്തന മികവിനു ദേശീയ പുരസ്‌കാരം
വായ്പാ കുടിശ്ശിക പൂര്ണ്ണ മായും എഴുതി തള്ളുന്നതിനുള്ള കാലാവധി ദീര്ഘിിപ്പിച്ചു.
25000 രൂപവരെയുള്ളതും 31/3/06ന്‌ തിരിച്ചടവ്‌ കാലാവധി കഴിഞ്ഞതുമായ വായ്പകളിന്‍ മേല്‍
ഒറ്റത്തവണ തീര്പ്പാ ക്കല്‍ പദ്ധതിക്കുള്ള കാലാവധി ദീര്ഘിിപ്പിച്ചു.
25000 രൂപയ്ക്ക്‌ മുകളിലുള്ളതും 31/03/2006ന്‌ തിരിച്ചടവ്‌ കാലാവധി കഴിഞ്ഞിട്ടുള്ളതുമായ
കോര്പ്പ്റേഷന് പുതിയ ചെയര്‍‍മാനെ നിയമിച്ചു.
ശ്രി. എസ്‌. ശിവരാമന്‍ എക്സ്.എംപി യെ പട്ടികജാതി പട്ടിക വര്ഗ്ഗക കോര്പടറേഷന്‍

തിരുവനന്തപുരം മേഖലാ ഓഫീസ് അയ്യന്കാല്ളി ഭവനിലേക്ക് മാറ്റി:
വാടക കെട്ടിടത്തില്‍ പ്രവര്ത്തിളച്ചിരുന്ന തിരുവനന്തപുരം

വായ്പ്പാ പദ്ധതികളുടെ ജാമ്യവ്യവസ്ഥകള്‍ ഉദാരവല്‍ക്കരിചിരിക്കുന്നു
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പറേഷന്‍  നല്‍കുന്ന ....
പുതിയ മേഖലാ ഓഫീസുകള്‍‍
കോര്‍പ്പറേഷന്‍റെ  കോഴിക്കോട്‌, ആലപ്പുഴ മേഖലാ ഓഫീസിന്‍റെ പ്രവര്‍ത്തനം….
ശില്‍പി സമൃദ്ധി യോജന പദ്ധതി:
ഇന്ത്യ ഗവണ്മെന്‍റിന്‍റെ കരകൗശല വികസന കമ്മീഷണറില്‍ നിന്നും ലഭിച്ച...
സ്വാശ്രയ വിപണന കേന്ദ്രം - കോര്‍പ്പറേഷന്‍ പ്രവര്‍ത്തനത്തിലെ നാഴികകല്ല്‌
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌  കേരളാ ചലച്ചിത്ര...
ഒരു ലക്ഷം രൂപവരെയുള്ള സ്വയം തൊഴില്‍ വായ്പ
ഏതു സമയത്തും അപേക്ഷിക്കാവുന്നതും 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ...
സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വൊരോസ്കാര്‍ യോജന പദ്ധതി
നാളിതുവരെ ബാങ്കുകള്‍ മുഖേന നല്‍കിയിരുന്ന വായ്പാ പദ്ധതിയാണിത്...
Copyright © 2012 KSDC