ഗ്രാന്‍റ്
-
സബ്സിഡി നല്‍കുന്നതിനുള്ള സ്പെഷ്യല്‍ കംപോണന്‍റ് പ്ലാന്‍ ഫണ്ട്
പ്രസ്തുത ഗ്രാന്‍റ് സംസ്ഥാന ഗവമെന്‍റിന്‍റെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളതാകുന്നു. കോര്‍പ്പറേഷന്‍ ഈ ഫണ്ട് ഉപയോഗിച്ച് സ്വയം തൊഴില്‍ വായ്പക്കാര്‍ക്ക് സബ്സിഡി നല്‍കുന്നു. ഗുണഭോക്താക്കള്‍ക്കുള്ള ട്രെയിനിംഗ് പ്രോഗ്രാം നടത്തിപ്പിനായി കോര്‍പ്പറേഷന് അതിന്‍റെ ഫിനാന്‍സിംഗ് ഏജന്‍സികള്‍ നല്‍കുന്ന ഫണ്ട് കൂടാതെ സ്പെഷ്യല്‍ കംപോണന്‍റ് പ്ലാന്‍ ഫണ്ട് കൂടി ഉപയോഗിക്കുന്നു.
- പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും ലഭിക്കുന്ന ഗ്രാന്‍റ്
കേരള സംസ്ഥാനത്ത് പാരമ്പര്യ ചികിത്സ നടത്തുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നല്‍കുന്നതിലേക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്കിയ 50 ലക്ഷം രൂപയ്ക്ക് തുല്യമായ തുക കോര്‍പ്പറേഷന്‍ സ്വന്തം വിഹിതമായി ഇട്ട് ഒരു വായ്പാ പദ്ധതി തുടങ്ങുകയുണ്ടായി. പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും ലഭിച്ച ഗ്രാന്‍റ് ഗുണഭോക്താക്കള്‍ക്ക് അവരുടെ വായ്പയുടെ 50% സബ്സിഡിയായി നല്‍കുന്നു.
അനുബന്ധങള്‍
വാര്‍ത്തകള്‍