സാമ്പത്തികം
സ്വാഗതം / സാമ്പത്തികം
സാമ്പത്തിക സ്രോതസ്സ്
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍റെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ് 49:51 അനുപാതത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ലഭിക്കുന്ന ഓഹരി മൂലധന വിഹിതവും, ദേശീയ സാമ്പത്തിക ഏജന്‍സികളായ എന്‍.എസ്.എഫ്.ഡി.സി, എന്‍.എസ്.റ്റി.എഫ്.ഡി.സി. എന്നിവയില്‍ നിന്നും ലഭിക്കുന്ന വായ്പാ ധനസഹായവും കൂടാതെ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും വംശീയ ചികിത്സാ വൈദ്യന്മാര്‍ക്ക് വൈദ്യശാല തുടങ്ങുന്നതിന് വായ്പ കൊടുക്കുന്നതിലേക്ക് വേണ്ട ഫണ്ടും ലഭിക്കുന്നു.
പട്ടികജാതിയില്‍പ്പെട്ട സ്വയം തൊഴില്‍ സംരംഭകര്‍ക്ക് വായ്പാ സബ്സിഡി നല്കുന്നതിലേക്കായി കേരള സംസ്ഥാന സര്‍ക്കാര്‍ എസ്.സി.പി ഫണ്ട് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.അനുബന്ധങള്‍
വാര്‍ത്തകള്‍

