വായ്പകള്‍
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി), ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ടി.എഫ്.ഡി.സി)യുമാണ് വായ്പ നല്‍കുന്നതിലേക്കായി കോര്‍പ്പറേഷന് പ്രധാനമായും ധനസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍.
പ്രസ്തുത സ്ഥാപനങ്ങളുടെ മേല്‍വിലാസവും മറ്റു വിവരങ്ങളും
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി)
| നമ്പര്‍ |
ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ |
വിലാസം |
വെബ്സൈറ്റ് / ഇമെയില്‍ |
ടെലിഫോണ്‍ നമ്പര്‍ |
| 1 |
ശ്രീ. അനന്തചരണ്‍ പദി |
എന്‍.എസ്.എഫ്.ഡി.സി, 14 - നില, സ്കോപ്മിനാര്‍, കോര്‍ 1 & 2, ലക്ഷ്മി നഗര്‍, ഡല്ഹി. 110092 |
www.nsfdc.nic.in
nsfdc@satyam.net.in |
011- 22054392,
011-22054396
ഫാക്സ്: 011- 22054395 |
|
എന്‍.എസ്.എഫ്.ഡി.സി.യില്‍ നിന്നും കോര്‍പ്പറേഷന് ആരംഭം മുതല്‍ ലഭിച്ച വായ്പ തുകയും അതില്‍ തിരിച്ചടച്ചതു കിഴിച്ച് ബാക്കി നില്‍ക്കുന്ന തുകയും (31/3/2009 വരെ) (തുക കോടിയില്‍)
| നമ്പര്‍ |
വര്‍ഷം |
ലഭിച്ച തുക |
തിരിച്ചടച്ച തുക |
റിഫണ്ട്‍ ചെയ്ത തുക |
ആകെ തിരിച്ചടച്ച തുക |
എന്‍.എസ്. ടി. എഫ്.ഡി. സിക്ക് |
ബാക്കി നില്‍ക്കുന്ന ബാദ്ധ്യത |
ട്രാന് സ്ഫര്‍ ചെയ്ത തുക |
| 1 |
1992-2009 |
49.505 |
31.668 |
8.349` |
40.01 7 |
0.899 |
8.587 |
|
ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍(എന്‍.എസ്.ടി.എഫ്.ഡി.സി)
| നമ്പര്‍ |
ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ |
വിലാസം |
വെബ്സൈറ്റ് / ഇമെയില്‍ |
ടെലിഫോണ്‍ നമ്പര്‍ |
| 1 |
ശ്രീ. ഗുര്‍ സരൂപ് സൂദ് |
എന്‍.എസ്.ടി. എഫ്.ഡി.സി, എന്‍ ബി.സി.സി ടൗവര്‍, അഞ്ജാം നില, 15 ഭിക്കാജി പാലസ്, ന്യൂ ഡല്ഹി 110066 |
www.nstfdc.nic.in
ഇമെയില്‍: nstfdc@bol.net.in |
011-26712519,
011-26712539 011-011-26712572, 011-26172392 |
|
എന്‍.എസ്.ടി.എഫ്.ഡി.സി.യില്‍ നിന്നും കോര്‍പ്പറേഷന് ആരംഭം മുതല്‍ ലഭിച്ച വായ്പതുകയും അതില്‍ തിരിച്ചടച്ചതു കിഴിച്ച് ബാക്കി നില്‍ക്കുന്ന തുകയും (31/3/2009 വരെ) (തുക കോടിയില്‍)
| നമ്പര്‍ |
വര്‍ഷം |
ലഭിച്ച തുക |
എന്‍.എസ്. ടി. എഫ്.ഡി. സിക്ക് |
ആകെ തിരിച്ചടച്ച തുക |
റിഫണ്ടു ചെയ്ത തുക |
ആകെ തിരിച്ചടച്ച തുക |
ബാക്കി നില്‍ക്കുന്ന ബാദ്ധ്യത |
| ട്രാന്‍സ്ഫര്‍ ചെയ്ത തുക |
| 1 |
2001-2009 |
1.562 |
0.899 |
1.498 |
0.13 |
1.628 |
0.834 |
|