English | Malayalam

Visitor Count
പുതിയ പദ്ധതികള്‍
വായ്പാ കുടിശ്ശിക പൂര്‍ണ്ണമായും എഴുതി തള്ളുന്നു‍
25000 രൂപവരെയുള്ളതും 31/3/06  ന്‌  തിരിച്ചടവ്‌ കാലാവധി കഴിഞ്ഞതുമായ വായ്പകളിന്‍ മേല്‍ ഉള്ള കുടിശ്ശിക പൂര്‍ണ്ണമായും സര്‍ക്കാര്‍ എഴുതി തള്ളുവാന്‍ തീരുമാനിച്ചതായി വകുപ്പ്‌ മന്ത്രി ശ്രീ എ.കെ. ബാലന്‍ നിയമസഭയില്‍ 08/07/2009 ന്‌ അറിയിച്ചു.